25 April 2024 Thursday

ജില്ലയില്‍ മികച്ച പോളിങ് ആലംകോട് 72.81 ശതമാനവും നന്നംമുക്ക് 74.62 ശതമാനവും പോളിങ്

ckmnews



ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ജില്ലയില്‍ മികച്ച പോളിങ് ശതമാനം.പെരുമ്പടപ്പ് ബ്ളോക്കിലെ ആലംകോട് 72.81 ശതമാനവും നന്നംമുക്ക് 74.62 ശതമാനവും പോളിങ് രേഖപ്പെടുത്തി.മാറഞ്ചേരി 73.95 ശതമാനവും,പെരുമ്പടപ്പ് 74.41 ശതമാനവും,വെളിയംകോട് 74.37 ശതമാനവും പോളിങ് രേഖപ്പെടുത്തി.


ഗ്രാമപഞ്ചായത്ത് പോളിംഗ് ശതമാനം 

ബ്ലോക്ക് തിരിച്ചുള്ള കണക്ക്



അരീക്കോട്

അരീക്കോട് - 83.65

ചീക്കോട്- 82.02

എടവണ്ണ-84.32

കാവനൂര്‍-85.04

കീഴുപറമ്പ്-82.33

കുഴിമണ്ണ-82.64

പുല്‍പറ്റ-84.37

ഊര്‍ങ്ങാട്ടിരി-83.87



കൊണ്ടോട്ടി 

ചേലേമ്പ്ര- 79.75

ചെറുകാവ്- 80.87

മുതുവല്ലൂര്‍- 83.05

പള്ളിക്കല്‍- 79.52

പുളിക്കല്‍- 81.82

വാഴയൂര്‍- 82.05

വാഴക്കാട്- 81.75


കാളികാവ് 

അമരമ്പലം- 82.71

ചോക്കാട്- 79.69

എടപ്പറ്റ- 82.94

കാളികാവ്- 79.92

കരുളായി- 79.51

കരുവാരക്കുണ്ട്- 79.06

തുവ്വൂര്‍- 81.39


കുറ്റിപ്പുറം 

ആതവനാട്- 76.81

എടയൂര്‍- 81.72

ഇരിമ്പിളിയം- 81.44

കല്‍പകഞ്ചേരി- 74.61

കുറ്റിപ്പുറം- 76.42

മാറാക്കര- 75.89



മലപ്പുറം 

ആനക്കയം- 81.17

കോഡൂര്‍- 80.02

മൊറയൂര്‍- 81.53

ഒതുക്കുങ്ങല്‍- 77.34

പൊന്മള- 79.81

പൂക്കോട്ടൂര്‍- 81.02


മങ്കട 

കൂട്ടിലങ്ങാടി- 81.09

കുറുവ- 77.83

മക്കരപ്പറമ്പ- 80.36

മങ്കട- 77.44

മൂര്‍ക്കനാട്- 76.73

പുഴക്കാട്ടിരി- 75.65


നിലമ്പൂര്‍

ചാലിയാര്‍- 83.57

ചുങ്കത്തറ- 81.09

എടക്കര- 81.05

മൂത്തേടം- 84.15

പോത്തുകല്ല്- 83.08

വഴിക്കടവ്- 80.89


പെരിന്തല്‍മണ്ണ

ആലിപ്പറമ്പ- 77.37

അങ്ങാടിപ്പുറം- 77.76

ഏലംകുളം- 78.67

കീഴാറ്റൂര്‍- 79.38

മേലാറ്റൂര്‍- 76.38

പുലാമന്തോള്‍- 77.73

താഴേക്കോട്- 77.86

വെട്ടത്തൂര്‍- 78.72


പെരുമ്പടപ്പ്

ആലങ്കോട്- 72.81

മാറഞ്ചേരി- 73.95

നന്നംമുക്ക്- 74.62

പെരുമ്പടപ്പ് - 74.41

വെളിയങ്കോട്- 74.37


താനൂര്‍

ചെറിയമുണ്ടം- 73.19

നിറമരുതൂര്‍- 81.02

ഒഴൂര്‍- 81.04

പെരുമണ്ണ ക്ലാരി- 75.35

പൊന്മുണ്ടം- 77.76

താനാളൂര്‍- 81.03

വളവന്നൂര്‍- 74.42


തിരൂര്‍

പുറത്തൂര്‍- 80.03

തലക്കാട്- 74.18

തിരുനാവായ- 76.28

തൃപ്രങ്ങോട്- 77.02

വെട്ടം- 77.92

മംഗലം- 75.26


തിരൂരങ്ങാടി

മൂന്നിയൂര്‍- 77.09

നന്നമ്പ്ര- 73.78

വള്ളിക്കുന്ന്- 78.06

തേഞ്ഞിപ്പലം- 78.64

പെരുവള്ളൂര്‍- 80.35


വേങ്ങര

എ.ആര്‍ നഗര്‍-73.05

എടരിക്കോട്- 77.29

കണ്ണമംഗലം- 75.22

ഊരകം- 73.37

പറപ്പൂര്‍-76.83

തെന്നല- 77.44

വേങ്ങര- 73.09


വണ്ടൂര്‍

മമ്പാട്- 79.42

പാണ്ടിക്കാട്- 78.75

പോരൂര്‍- 79.34

തിരുവാലി-81.14

തൃക്കലങ്ങോട്- 83.01

വണ്ടൂര്‍-80.06


പൊന്നാനി 

എടപ്പാള്‍- 75.99

വട്ടംകുളം- 74.97

തവനൂര്‍- 76.95

കാലടി- 75.68