28 March 2024 Thursday

ചങ്ങരംകുളം എടപ്പാള്‍ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ ജില്ലയില്‍ 482 പേര്‍ക്ക് കോവിഡ്

ckmnews



പൊന്നാനി:വെളിയംകോട്, മാറഞ്ചേരി, പൊന്നാനി, എടപ്പാൾ ചങ്ങരംകുളം സ്വദേശികൾ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 482 പേർക്ക് ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചു.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 440 പേര്‍

ആലിപ്പറമ്പ് - 09, അമരമ്പലം -04, ആനക്കയം -02, എ.ആര്‍ നഗര്‍ -02, അങ്ങാടിപ്പുറം -03, അരീക്കോട് -18, ആതവനാട് -02, ചാലിയാര്‍ -01, ചുങ്കത്തറ -03, എടപ്പറ്റ -11, എടപ്പാള്‍ -05, എടവണ്ണ -07, എലംകുളം -04, ഇടുക്കി -01, കടക്കല്‍ -01, കാളികാവ് -07, കല്‍പകഞ്ചേരി -01, കണ്ണമംലം -05, കരുളായി -01, കാവന്നൂര്‍ -02, കീഴുപറമ്പ് -01, കൂട്ടിലങ്ങാടി -02, കൊണ്ടോട്ടി -21, കോട്ടക്കല്‍ -01, കുറുവ -07, മക്കരപ്പറമ്പ് -01, മലപ്പുറം -34, വയനാട് -01, മഞ്ചേരി -21, മങ്കട -06, മാറഞ്ചേരി -02, മൊറയൂര്‍ -03, മൂത്തേടം -07, നന്നമ്പ്ര - 10, നന്നംമുക്ക് -01, നെടുവ -01, നിറമരുതൂര്‍ -01, ഊര്‍ങ്ങാട്ടിരി -01, ഒതുക്കുങ്ങല്‍ -04, ഒഴൂര്‍ -01, പാലക്കാട് -01, പള്ളിക്കല്‍ -11 , പാണ്ടിക്കാട് -11, പറപ്പൂര്‍ -02, പരപ്പനങ്ങാടി -15, പെരുമണ്ണ - 02, പെരിന്തല്‍മണ്ണ -21, പൊന്മള -01, പൊന്നാനി -06, പൂക്കോട്ടൂര്‍ -02, പോരൂര്‍ -03, പോത്തുകല്‍ -06, പുളിക്കല്‍ -01, പുല്‍പറ്റ - 01, പുറത്തൂര്‍ -01, താനാളൂര്‍ -03, താനൂര്‍ -10, താഴെക്കോട് -05, തെന്നല -20, തേഞ്ഞിപ്പലം -02, തിരുനാവായ -01, തിരുവാലി -02, തൃക്കലങ്ങോട് -09, തൃപ്രങ്ങോട് -01, തുവൂര്‍ -01, തിരൂരങ്ങാടി -04,  വളാഞ്ചേരി -03, വള്ളിക്കുന്ന് -02, വട്ടംകുളം -01, വഴിക്കടവ് -01, വെളിയങ്കോട് -01, വേങ്ങര -05, വെട്ടം -02, വെട്ടത്തൂര്‍ -06, വണ്ടൂര്‍ -02, തിരൂര്‍ -06 കീഴാറ്റൂര്‍ -01, കോഴിക്കോട് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 52


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 05 പേർ

പാണ്ടിക്കട് - 01, തവനൂര്‍ -01, മലപ്പുറം -01, കുറുവ - 01, വയനാട് - 01.


 ഉറവിടം ലഭ്യമല്ലാത്ത 17 പേര്‍

തേഞ്ഞിപ്പലം -01, കാവനൂര്‍ -01, വളവന്നൂര്‍ -01, കൂട്ടിലങ്ങാടി -01, പൊന്നാനി -01, വെട്ടം - 01, ചാലിയാര്‍ -01, കരുളായി -01, എടപ്പാള്‍ 01, പള്ളിക്കല്‍ 01, കോട്ടക്കല്‍ -01, പെരിന്തല്‍മണ്ണ -01, മലപ്പുറം -01, തിരൂര്‍ -01, പോത്തുകല്‍ -01, ചുങ്കത്തറ -02.


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 06 പേര്‍

താനൂര്‍ 01, തിരുനാവയ -01, അരീക്കോട് -01, എടക്കര -01, കൊണ്ടോട്ടി -01, ചെറുമുക്ക് -01.


 വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 14 പേര്‍

കുഴിമണ്ണ -01, പള്ളിക്കല്‍ -01, താനൂര്‍ -01, അമരമ്പലം -01, വഴിക്കടവ് -01, വണ്ടൂര്‍ -01, വെട്ടം -01, പുലാമന്തോള്‍ -01, എടരിക്കോട് -01, എ.ആര്‍ നഗര്‍ -01, പറപ്പൂര്‍ -01, ആനക്കയം -01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 02.


ഇതുവരെ 10,004 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.