08 May 2024 Wednesday

പൊന്നാനി മണ്ഡലത്തിൽ 1634പേർക്ക് കൈത്താങ്ങായി ദുരിതാശ്വാസ നിധി

ckmnews

പൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികിൽസാ ധനസഹായമായി 3.52 കോടി പൊന്നാനി മണ്ഡലത്തി ൽഅനുവദിച്ചതായി പി.നന്ദകുമാ ർ എം.എൽ.എ അറിയിച്ചു. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പ് കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച ത്. 2021 ജൂൺമുതലുള്ളകണക്കു കൾ പ്രകാരമാണിത്.


1,787 അപേക്ഷകളാണ് ഓ ൺലൈനായി എം.എൽ.എ ഓഫീസിൽ നിന്ന് ഇതുവരെ സമർ പ്പിച്ചിട്ടുളളത്. ഇതിൽ 153 അപേ ക്ഷകൾ തീർപ്പു കൽപ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയർത്തുമെന്ന തിരി ച്ചറിവാണ് ‌മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധി.


327 അപേക്ഷകളിലായി  79,03,000, നന്നംമുക്ക് വില്ലേജിൽ194 അപേ ക്ഷകളിലായി 47,02,000, പെരുമ്പടപ്പ് വില്ലേജിൽ 289 അപേക്ഷ കളിലായി 74,05,000, വെളിയം കോട് വില്ലേജിൽ 170 അപേക്ഷ കളിലായി 29,01,000, മാറഞ്ചേ രി വില്ലേജിൽ 186 അപേക്ഷകളി ലായി 38,09,000, ഈഴുവത്തിരു ത്തിവില്ലേജിൽ 213 അപേക്ഷക ളിലായി 38,86,000, പൊന്നാനി നഗരം വില്ലേജിൽ 255അപേക്ഷ കളിലായി 45,94,500 രൂപയുമാ ണ് പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചത്.