08 May 2024 Wednesday

മാധ്യമ പ്രവർത്തകനും എൻസിവി ചാനലിലെ ന്യൂസ് റീഡറുമായിരുന്ന വിക്രമന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

മാധ്യമ പ്രവർത്തകനും എൻസിവി ചാനലിലെ ന്യൂസ് റീഡറുമായിരുന്ന വിക്രമന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു


പൊന്നാനി: മാധ്യമ പ്രവർത്തകനും എൻസിവി ചാനലിലെ ന്യൂസ് റീഡറുമായിരുന്ന വിക്രമന്റെ രണ്ടാമത് ചരമദിനത്തിൽ സൗഹൃദ കൂട്ടായ്മയുടെയും എൻ സി വി ചാനലിന്റെയും നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.വിക്രമൻ സ്മാരക ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിച്ചു. പി നന്ദകുമാർ എം എൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പി ടി അജയ് മോഹൻ, ശങ്കു ടി ദാസ്, ദി മിറർ രാജ് മോഹൻ, പി വി അയ്യൂബ്, രാജു തുടങ്ങിയവർ പ്രസംഗിച്ചു.