09 December 2022 Friday

പൊന്നാനി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.

ckmnews


ചെറവല്ലൂർ:മോദി സർക്കാറിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേ പോരാടുന്ന രാജ്യത്തെ കർഷകജനതക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ചു  പൊന്നാനി  നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം ഐക്യദാർഢ്യസദസ്സ് പെരുമ്പടപ്പ് പഞ്ചയത്തിലെ ചെറവല്ലൂർ ആമയം പാടശേഖര ഓരത്ത് വെച്ച് നടന്നു  സംസ്ഥാന പ്രസിഡഡ് കുറുകോളി മൊയ്‌ദീൻ, ഉദ്ഘാടനം ചെയ്ത സമര സംഗമത്തിൽ ജില്ല കർഷക സംഘം വൈ :പ്രസിഡന്റ് പി പി. യൂസഫലി മണ്ഡലം പ്രസിഡന്റ് എ വി അബ്ദുറു, ഷാനവാസ്‌ വട്ടത്തൂർ, ഇ പി എനു, ടി കെ റഷീദ്, അഷറഫ് അലുങ്ങൽ, ടി കെ ഗഫൂർ,സുബൈർ കൊട്ടിലിങ്ങൽ, ഗ്രമ -ബ്ലോക്ക് മെമ്പർമാരായ കാട്ടിൽ അഷറഫ്, ജമീല മനാഫ്, റായിസ അനീഷ്‌  

തുടങ്ങിയ നേതാക്കൾ  പ്രസംഗിച്ചു.സമര പരിപാടി ഷംസു എരമംഗലം,ഹമീദ് ആമയം, ഹമീദ് ചിയ്യാനൂർ, കെ വി അബ്ദുള്ളകുട്ടി മാസ്റ്റർ, ശിഹാബ് വെളിയംകോട്, ബഷീർ പള്ളിക്കര,നദീം ആമയം, റാഫി ആമയംതുടങ്ങിയവർ നേതൃത്വം നൽകി

ckmnews