23 April 2024 Tuesday

ഭാരതപുഴയിൽ ഒഴുക്കിൽപ്പെട്ട കുറ്റിപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.

ckmnews

ഭാരതപുഴയിൽ ഒഴുക്കിൽപ്പെട്ട കുറ്റിപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.


ഭാരതപുഴയിൽ ഒഴുക്കിൽപ്പെട്ട കുറ്റിപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.ഇരിമ്പിളിയം മങ്കേരിയില്‍ ഭാരതപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ

കുറ്റിപ്പുറം കൂരട സ്വദേശി അയ്യങ്കോട്ടില്‍ സുന്ദരന്റെ മകൻ അമല്‍ കൃഷ്ണ(11)നെ ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തവനൂർ കെ.എം.ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ അമൽകൃഷ്ണ ഒഴുക്കിൽ പെട്ടത്. സഹോദരിയായ ആര്യനന്ദ ഒഴുക്കില്‍ പ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.മാതാവ് ശാലിനി