06 December 2022 Tuesday

പൊന്നാനി കടലിൽ കാണാതായ മത്സ്യതൊഴിലാളികളുടെ വീട്ടിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് കെ എസ് യു പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി

ckmnews

പൊന്നാനി കടലിൽ കാണാതായ മത്സ്യതൊഴിലാളികളുടെ വീട്ടിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് കെ എസ് യു പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി


പൊന്നാനി:മത്സ്യതൊഴിലാളികളുടെ വീട്ടിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് കെ എസ് യു പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി.കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി പി ടി.അജയ് മോഹൻ ന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘം കുടുംബത്തെ സന്ദർശിച്ചിരുന്നു

ckmnews