29 March 2024 Friday

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് യൂണിറ്റ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ckmnews

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് യൂണിറ്റ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


എരമംഗലം:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് യൂണിറ്റ് വനിതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പിസിഡബ്ളിയു പൊന്നാനി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി കോയകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു.അഡ്വ: സബ്ന സൈനുദ്ദീൻ ക്ലാസ്സിന് നേതൃത്വം നൽകി.പിസിഡബ്ളിയുഎഫ് വെളിയംങ്കോട് യൂണിറ്റ് പ്രസിഡന്റ് ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്

റംല ഹനീഫ് സ്വാഗതം പറഞ്ഞു. നാസർ കടവിൽ

കബീർ എന്നിവർ ആശംസയും സാജിത നന്ദിയും പറഞ്ഞു.