19 April 2024 Friday

വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം സ്ഥാനാർഥി ഗണേഷ് വടേരി പത്രിക സമർപ്പിച്ചു

ckmnews

വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം സ്ഥാനാർഥി ഗണേഷ് വടേരി പത്രിക സമർപ്പിച്ചു


ചങ്ങരംകുളം:വെൽഫെയർ പാർട്ടി പൊന്നാനി നിയോജക മണ്ഡലം സ്ഥാനാർഥി ഗണേഷ് വടേരി പത്രിക സമർപ്പിച്ചു. അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ വിനോദ് കുമാർ  (പൊന്നാനി ബ്ലോക്ക് ബി ഡിഒ) ക്ക് മുൻപിലാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.എഫ്ഐടിയു സംസ്ഥാന സെക്രട്ടറി മുഹമ്മദ് പൊന്നാനി,വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം സഫീർഷ, ജില്ലാ സെക്രട്ടറി വഹാബ് വെട്ടം എന്നിവർ ഒപ്പമുണ്ടായിരുന്നു.