08 May 2024 Wednesday

പൊന്നാനി ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എം.പി.അബ്ദുസ്സമദ് സമദാനി തൃത്താല മണ്ഡലത്തിൽ പ്രചാരണം തുടങ്ങി

ckmnews

പൊന്നാനി ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എം.പി.അബ്ദുസ്സമദ് സമദാനി തൃത്താല മണ്ഡലത്തിൽ പ്രചാരണം തുടങ്ങി


പൊന്നാനി  ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എം.പി.അബ്ദുസ്സമദ് സമദാനി തൃത്താല മണ്ഡല ത്തിൽ പ്രചാരണം തുടങ്ങി.ഇന്നലെ വൈകീട്ട് 6 മണിയോടെ കുമരനല്ലൂരിൽ എത്തിയ അദ്ദേഹത്തിന് യു.ഡി എഫ് നേതാക്കൾ ഉജ്വല വരവേൽപ്പ് നൽകി.വി.ടി.ബൽ റാം, എം.എം. ഹമീദ്, പി.ഇ. സലാം സി.എച്ച് ഷൗഖത്തലി, എസ്‌ എം കെ തങ്ൾ, അലി കുമരനല്ലൂർ.സി.എം. അലി.ടി. അസീസ്, സുബൈർ കൊഴിക്കര . ബി.എസ്. മുസ്തഫ തങ്ങൾ കെ.വിനോദ്.പി.വി. മുഹമ്മദലി,പി.മാധവദാസ്,ഒ.കെ.ഫാറൂഖ് .പി.എ.വാഹിദ്, ടി.കെ.ചേക്കുട്ടി.നാസർ അരിപ്ര, സബു സദഖത്തുള്ള വി.പി. ഫാതിമ തുടങ്ങിയവർ പ്രസംഗിച്ചു  തുറന്ന വാഹനത്തിൽ മന്ധലത്തിലെ വിവിധകേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം പ്രചാരണം കുമ്പിടിയിൽ സമാപിച്ചു