25 April 2024 Thursday

പൊന്നാനി തുറമുഖത്തെ കോടികളുടെ മണൽ കൊള്ളക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം ഡിസംബർ 17ന് നടക്കും

ckmnews

പൊന്നാനി തുറമുഖത്തെ കോടികളുടെ മണൽ കൊള്ളക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം ഡിസംബർ 17ന് നടക്കും


പൊന്നാനി:തുറമുഖത്തെ കോടികളുടെ മണൽ കൊള്ളക്കെതിരെ

മുസ്ലിം യൂത്ത് ലീഗ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നിശാ സമരം 2021 ഡിസംബർ 17 (വെള്ളി) ചമ്രവട്ടം ജംഗ്ഷനിൽ നടക്കും.വൈകീട്ട് 4.30 മുതൽ രാത്രി 12 വരെ നടക്കുന്ന പ്രതിഷേധം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും.