24 April 2024 Wednesday

പൊന്നാനി എംഇഎസ് മുനിസിപ്പൽ യൂണിറ്റ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

ckmnews


പൊന്നാനി എംഇഎസ് കുടിവെള്ള വിതരണത്തിന്റെ ഭാഗമായി പൊന്നാനി എംഇഎസ്  മുനിസിപ്പൽ യൂണിറ്റ്  തുടക്കം കുറിച്ച ചാമ്പ് പൈപ്പിന്റെ ഉദ്ഘാടനം എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ കടവനാട് മുഹമ്മദ്  നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ഒ സീ സലാഹുദ്ദീൻ,ജില്ലാ സെക്രട്ടറി ഷാഫി ഹാജി താലൂക്ക് പ്രസിഡന്റ് കെ കെ ഇഖ്ബാൽ സെക്രട്ടറി കെ ജാബിർ  യൂണിറ്റ് പ്രസിഡന്റ്ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, സെക്രട്ടറി ഓ സലാം, എസ് കെ മുസ്തഫ ടിടി ഇസ്മായിൽ, മുഹ്സിൻ മഖ്ദൂമി,കെ നാസർ, കെ വി റഫീഖ്, അൻവർ കള്ളിയത്ത്, നിസാർ  എന്നിവർ പങ്കെടുത്തു