20 April 2024 Saturday

പൊന്നാനിയില്‍ 15 പേരും എടപ്പാളില്‍ 12 പേരും അടക്കം ജില്ലയില്‍ 298 പേര്‍ക്ക് കോവിഡ് ചങ്ങരംകുളം മേഖലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി രോഗം

ckmnews

പൊന്നാനിയില്‍ 15 പേരും എടപ്പാളില്‍ 12 പേരും അടക്കം ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ് 


ചങ്ങരംകുളം മേഖലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 


പൊന്നാനി:പൊന്നാനിയില്‍ 15 പേരും എടപ്പാളില്‍ 12 പേരും അടക്കം ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്തില്‍ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വെളിയംകോട് 9 പേര്‍ക്കും വട്ടംകുളം 3 പേര്‍ക്കും കാലടിയില്‍ 3 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്ക് ഇന്ന് രോഗബാധയുണ്ട്.മാറഞ്ചേരിയിലും തവനൂരും ഒരാള്‍ക്ക് വീതം ഇന്ന് രോഗം സ്ഥിരീകരിച്ചു.


*നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍*


എ.ആര്‍ നഗര്‍ -01,

 ആലങ്കോട് -02, 

ആലിപ്പറമ്പ് -02,

 ആനക്കയം -02, 

അങ്ങാടിപ്പുറം -01, 

അരീക്കോട് -04, 

ചീക്കോട് -01,

 ചേളാരി -01, 

ചെറുകാവ് -04, 

എടപ്പാള്‍ -12, 

എടവണ്ണ -03, 

എടയൂര്‍ -07, 

എലംകുളം -02

ഇരിമ്പിളിയം - 02, 

കാലടി -03,

 കല്‍പകഞ്ചേരി -02,

 കാവനൂര്‍ -01,

 കീഴുപറമ്പ് - 02,

 കോക്കൂര്‍ -01,

 കൊണ്ടോട്ടി -02, 

കൂരിയാട് -01,

 കൂട്ടിലങ്ങാടി -02, 

കോട്ടക്കല്‍ -01, 

കുറ്റിപ്പുറം - 02, 

കുഴിമണ്ണ - 03,

മക്കരപ്പറമ്പ് - 02, 

മലപ്പുറം -02,

 മമ്പാട് -05,

 മംഗലം -02, 

മഞ്ചേരി - 24, 

മങ്കട -01,

 മാറഞ്ചേരി - 01,

 മേലാറ്റൂര്‍ - 02,

 മൂന്നിയൂര്‍ - 16, 

മൂര്‍ക്കനാട് -01,

മൊറയൂര്‍ -01,

 നന്നമ്പ്ര - 04

നന്നംമുക്ക് - 01,

 നിറമരുതൂര്‍ -02, 

പാണ്ടിക്കാട് -01, 

ഒഴൂര്‍ -01,

 പടിക്കല്‍ -01, 

പാലക്കാട് -01, 

പാലപ്പെട്ടി -02, 

പരപ്പനങ്ങാടി -21,

 പറവണ്ണ -02,

 പെരിന്തല്‍മണ്ണ -09,

 പെരുമ്പടപ്പ് -08, 

പെരുവള്ളൂര്‍ -04, പെരുവണ്ണാമൂഴി -01,

 പൊന്നാനി -13,

 പൂക്കാട്ടിരി -01, 

പോരൂര്‍ -01,

 പുലാമന്തോള്‍ - 04,

 പുറത്തൂര്‍ - 01, 

താനൂര്‍ -03, 

തലക്കാട് -01,

 താനാളൂര്‍ -01

തവനൂര്‍ -01,

 തെന്നല -01

തിരുനാവായ -01,

 തൃക്കണാപുരം -01,

 തൃക്കലങ്ങോട് - 03, 

തുറക്കല്‍ -01

തിരൂര്‍ -03, 

ഊര്‍ങ്ങാട്ടിരി - 02, 

വാളംകുളം -01

വളാഞ്ചേരി -01,

 വള്ളിക്കുന്ന് -05, 

വട്ടംകുളം -02,

 വാഴക്കട് -01

 വാഴയൂര്‍ -06

 വെളിമുക്ക് - 01

 വെളിയങ്കോട് -09, 

വേങ്ങര -02,

 വെട്ടത്തൂര്‍ -01,

 വെട്ടം -01, 

വണ്ടൂര്‍ -03, 

വയനാട് -01, 

*സ്ഥലം ലഭ്യമല്ലാത്തവര്‍ - 07.*


*രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍*


താഴെക്കോട് -01,

 തൃപ്രങ്ങോട് -01, 

പെരിന്തല്‍മണ്ണ -01, 

മഞ്ചേരി -01,

 കടവനാട് -01, 

പറപ്പൂര്‍ -01,

 പുല്‍പ്പറ്റ -01.


*ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍*


അങ്ങാടിപ്പുറം -01,

 എ.ആര്‍ നഗര്‍ -01,

 കല്‍പകഞ്ചേരി -01, 

കുറുവ -01, 

മംഗലം -01

 മഞ്ചേരി -01, 

ഒഴൂര്‍ -01,

 പറവണ്ണ -01,

 പെരിന്തല്‍മണ്ണ -01,

 പുലമന്തോള്‍ -01, 

തെന്നല -01,

 തിരുന്നാവായ -01, 

താനൂര്‍ -01, 

തൃക്കലങ്ങോട് -01, 

വണ്ടൂര്‍ -01, 

വട്ടംകുളം -01,

 വേങ്ങര -01, 

വെട്ടത്തൂര്‍ -01, 

വെട്ടം -01, 

പൊന്നാനി -02, 

പുറത്തൂര്‍ -02.


*ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍*


എടരിക്കോട് -01, 

പരപ്പനങ്ങാടി -01, 

കോണ്ടോട്ടി -01

തിരൂരങ്ങാടി -01, 

മൂന്നിയൂര്‍ - 02, 

നന്നമ്പ്ര -03

*വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍*


തൃക്കലങ്ങോട് -01.