24 April 2024 Wednesday

പൊന്നാനിയിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

ckmnews

പൊന്നാനി:ചെത്ത്തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു.ചമ്രവട്ടം എണ്ണായിൽ രാഘവൻ (60) ആണ് മരിച്ചത്.ഭാര്യ ഷീന  മക്കൾ  പുഷ്‌ക്കല,ഐശ്വര്യ,ഏകനാഥൻ  മരുമകൻ നിതിൻ  കാവഞ്ചേരി  സംസ്കാരം വ്യാഴാഴ്ച വീട്ടു വളപ്പിൽ