27 April 2024 Saturday

പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം പ്രശസ്ത നാടകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

ckmnews


പൊന്നാനി:പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം.പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ കെ എ  ഉമ്മർകുട്ടിയാണ് ( 62 ) കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങൾ രചിച്ച ഇദ്ധേഹം വിവിധ കോളേജുകളിൽ ലൈബ്രേറിയനായിരുന്നു.അഴീക്കൽ സ്വദേശിയായ ഉമ്മർകുട്ടി വർഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുൻപാണ് പനി രൂക്ഷമായതോടെ മഞ്ചേരിയിലേക്ക് കൊണ്ടുപോയത്.