20 April 2024 Saturday

പൊന്നാനിയില്‍ 24 പേര്‍ക്കും വട്ടംകുളത്ത് 14 പേര്‍ക്കും ഇന്ന് കോവിഡ് ആലംകോട് പഞ്ചായത്തില്‍ ഉദിനുപറമ്പില്‍ 4 പേര്‍ക്ക് കൂടി രോഗം

ckmnews

പൊന്നാനിയില്‍ 24 പേര്‍ക്കും വട്ടംകുളത്ത് 14 പേര്‍ക്കും ഇന്ന് കോവിഡ് 


ആലംകോട് പഞ്ചായത്തില്‍ 4 പേര്‍ക്ക് കൂടി രോഗം


പൊന്നാനി:പൊന്നാനിയില്‍ 24 പേര്‍ക്കും വട്ടംകുളത്ത് 14 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 9 പേരും മാറഞ്ചേരിയില്‍ 5 പേരും പെരുമ്പടപ്പില്‍ 3 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉണ്ട്.കാലടിയില്‍ 5 പേര്‍ക്കും കുറ്റിപ്പുറത്ത് 8 പേര്‍ക്കും തവനൂരില്‍ 2 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ആലംകോട് പഞ്ചായത്തില്‍ 4 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് രോഗം സ്ഥിരീകരിച്ച 4 പേരും ഉദിനുപറമ്പ് സ്വദേശികളാണ്.നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.മലപ്പുറം ജില്ലയില്‍ ഇന്ന് മാത്രം 378 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:


 എ.ആര്‍ നഗര്‍ - 7, ആലങ്കോട് - 4, ആലിപ്പറമ്പ - 2, അനന്താവൂര്‍ - 1, അങ്ങാടിപ്പുറം - 2, അരീക്കോട് - 21, ആതവനാട് - 3, ചേലേമ്പ്ര - 1, ചെമ്മാട് - 2, ചെറിയമുണ്ടം - 2, എടക്കര - 2, എടപ്പാള്‍ - 9, എടപ്പറ്റ - 4, എടത്തനാട്ടുകര - 1, എടവണ്ണ - 1, എടയൂര്‍ - 1, കാലടി - 4, കണ്ണമംഗലം - 1, കരുളായി - 1, കരുവാരക്കുണ്ട് - 1, കാവന്നൂര്‍ - 1, കീഴുപറമ്പ് - 8, കോഡൂര്‍ - 2, കൂട്ടിലങ്ങാടി - 19, കോട്ടക്കല്‍ - 2, കോട്ടയം - 1, കോഴിക്കോട് - 1, കുറുവ - 1, കുറ്റിപ്പുറം - 8, മലപ്പുറം - 5, മണലൂര്‍ - 1, മംഗലം - 2, മഞ്ചേരി - 8, മങ്കട - 2, മാറഞ്ചേരി - 5, മേലാറ്റൂര്‍ - 2, മൂന്നിയൂര്‍ - 10, മൂര്‍ക്കനാട് - 1, മൂത്തേടം - 2, മുതുവല്ലൂര്‍ - 5, നിറമരുതൂര്‍ - 3, ഊരകം - 1, ഊര്‍ങ്ങാട്ടിരി - 2, ഒതുക്കുങ്ങല്‍ - 1, ഒഴൂര്‍ - 1, പള്ളിക്കല്‍ - 1, പാണ്ടിക്കാട് - 9, പരപ്പനങ്ങാടി - 18, പറപ്പൂര്‍ - 2, പെരിന്തല്‍മണ്ണ - 7, പെരുമ്പടപ്പ് - 3, പെരുവള്ളൂര്‍ - 4, പൊന്നാനി - 22, പൊന്മുണ്ടം - 1, പൂക്കോട്ടൂര്‍ - 2, പോരൂര്‍ - 1, പോത്തുകല്‍ - 1, പുലാമന്തോള്‍ - 6, പുറത്തൂര്‍ - 2, താനാളൂര്‍ - 6, താനൂര്‍ - 16, തവനൂര്‍ - 2, താഴെക്കോട് - 3, തേഞ്ഞിപ്പലം - 3, തെന്നല - 10, തിരുന്നാവായ - 1, തിരൂരങ്ങാടി - 9, തിരുവാലി - 1, തൃക്കലങ്ങോട് - 1, തിരൂര്‍ - 9, വളാഞ്ചേരി - 7, വളവന്നൂര്‍ - 2, വള്ളിക്കുന്ന് - 6, വട്ടംകുളം - 14, വെട്ടത്തൂര്‍ - 1, വാഴക്കാട് - 1, വാഴയൂര്‍ - 2, വഴിക്കടവ് - 1, വേങ്ങര - 4, വെട്ടം - 1, വണ്ടൂര്‍ - 2, സ്ഥലം ലഭ്യമല്ലാത്തവര്‍ - 2,


*രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍:*

 ചേളാരി - 1, കണ്ണൂര്‍ - 1, കാലടി - 1, തിരൂരങ്ങാടി - 1, മംഗലം - 1,


*ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍:*

പൊന്നാനി - 2, എ. ആര്‍ നഗര്‍ - 1, കണ്ണമംഗലം - 1, കുഴിമണ്ണ - 1, മലപ്പുറം - 1, മൂന്നിയൂര്‍ - 1, ഒഴൂര്‍ - 1  , പെരുവള്ളൂര്‍ - 1, പുല്‍പ്പറ്റ - 1, താനാളൂര്‍ - 1, താനൂര്‍ - 1, തെന്നല - 1, തിരൂരങ്ങാടി - 1, തിരുവാലി - 1, തൃക്കലങ്ങോട് - 1, വെട്ടം  1, വണ്ടൂര്‍ - 1,


*ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍:*

 കണ്ണമംഗലം - 1, തിരുന്നാവായ - 1, പുലാമന്തോള്‍ - 1,


*വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍:*

കൂട്ടിലങ്ങാടി - 1,മലപ്പുറം - 1, താനൂര്‍ - 1, തുവ്വൂര്‍ - 1, തൃക്കലങ്ങോട് - 1