19 April 2024 Friday

വീട്ടില്‍ നിന്ന് കാണാതായ വയോധികനെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

വീട്ടില്‍ നിന്ന് കാണാതായ വയോധികനെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


എടപ്പാള്‍:വീട്ടില്‍ നിന്ന് കാണാതായ വയോധികനെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അതളൂർ

വെങ്ങാട്ടിൽ രാവുണ്ണി (74)നെയാണ് വീടിനടുത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പുലർച്ചെ മുതൽ രാവുണ്ണിയെ  കണ്മാനില്ലെന്ന് കാണിച്ച്  ബന്ധുക്കൾ പോലീസിൻ പരാതിപ്പെടുകയും അന്വേഷണം നടത്തി വരുകയും ചെയ്യുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടുപറമ്പിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.പൊന്നാനി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു