27 April 2024 Saturday

വെളിയംകോട് നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

ckmnews

വെളിയംകോട് നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്


പൊന്നാനി:വെളിയംകോട് നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയംകോട് താവളക്കുളം സെൻ്ററിൽ വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശികളായ ജറാദ് (20), ഹാരിഫ് (23)എന്നിവരെ കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിച്ചു.