24 April 2024 Wednesday

ചങ്ങരംകുളം മേഖലയില്‍ പത്ത് പേര്‍ അടക്കം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 826 പേര്‍ക്ക്

ckmnews

ചങ്ങരംകുളം മേഖലയില്‍ പത്ത് പേര്‍ അടക്കം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 826 പേര്‍ക്ക്


ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ പത്ത് പേര്‍ അടക്കം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 826 പേര്‍ക്ക്.ആലംകോട് പഞ്ചായത്തില്‍ 9 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എടപ്പാളില്‍ 28 പേര്‍ക്കും പൊന്നാനിയില്‍ 17 പേര്‍ക്കും വട്ടംകുളത്ത് 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.മാറഞ്ചേരി വെളിയംകോട് 4 പേര്‍ വീതവും പെരുമ്പടപ്പ് 6 പേരും ഇന്ന് രോഗബാധിതരായിട്ടുണ്ട്.ജില്ലയില്‍ കോവിഡ് രോഗികളുടെ ദിനം പ്രതി വര്‍ദ്ധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


         *ജില്ലയില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:*

        _ചേലേമ്പ്ര 1, ചെറക്കലങ്ങാടി 1, തേഞ്ഞിപ്പലം 1, ആലങ്കോട് 8, അലനല്ലൂര്‍ 2, ആലിപ്പറമ്പ് 2, അമരമ്പലം 1, ആനക്കര 3, ആനക്കയം 1, അങ്ങാടിപ്പുറം 4, എ.ആര്‍ നഗര്‍ 12, അരീക്കോട് 15, അരിമ്പ്ര 1, അരിപ്പറമ്പ 1, അരിയല്ലൂര്‍ 4, ആതവനാട് 2, ചീക്കോട് 1, ചെറിയമുണ്ടം 1, ചേലേമ്പ്ര 2, ചെമ്മാട് 1, ചെമ്പത്തറ 1, ചെറിയമുണ്ടം 2, ചെറുകര 1, ചെറുകാവ് 8, ചുങ്കത്തറ 1, എടക്കര 7, എടപ്പറ്റ 2, എടപ്പള്‍ 25, എടരിക്കോട് 6, എടവണ്ണ 10, എടരിക്കോട് 1, എടയൂര്‍ 4,എടപ്പള്‍ 1, ഏക്കാപറമ്പ് 1, ഏലംകുളം 2, ഇരിമ്പിളിയം 1, ഇരിങ്ങല്ലൂര്‍ 1, ഇരിവേറ്റി 1, കാലടി 5, കല്‍പ്പകഞ്ചേരി 1, കണ്ണൂര്‍ 2, കാരക്കുന്ന് 1, കരിപ്പൂര്‍ 1, കരുനമ്പുറം 2, കരുവാരക്കുണ്ട് 4, കാവനൂര്‍ 4, കിഴക്കുമ്പാടം 1, കീഴാറ്റൂര്‍ 1, കോഡൂര്‍ 1, കൊളപ്പുറം 1, കൊണ്ടൊട്ടി 11, കോട്ടിലങ്ങാടി 5, കോട്ടക്കല്‍ 42, കോട്ടപറമ്പ് 1, കോഴിക്കോട് 1, കണ്ണമംഗലം 1, കുറുവ 8, കുട്ടിപ്പാറ 1, കുറ്റിപ്പുറം 6, കുഴിമണ്ണ 7, മക്കരപറമ്പ 4, മലപ്പുറം 18, മമ്പുറം 1, മമ്പാട് 3, മംഗലം 5, മഞ്ചേരി 9, മങ്കട 9, മക്കരപറമ്പ് 1, മാറാക്കര 1, മാറഞ്ചേരി 3, മീനടത്തൂര്‍ 1, മേലങ്ങാടി 1, മേലാറ്റൂര്‍ 4, മൂന്നിയൂര്‍ 9, മൂര്‍ക്കനാട് 1, മൂത്തേടം 1, മൊറയൂര്‍ 3,മുല്ലപ്പടി 1, മുതുവല്ലൂര്‍ 1, മുട്ടികടവ് 3, നന്നമ്പ്ര 3, നന്നമ്മുക്ക് 1, നരിപറമ്പ് 1, നറുകര 1, നെടുവ 4, നിറമരുതൂര്‍ 15, ഒ.കെ. മുറി 1, ഊരകം 2, ഒതുക്കുങ്ങല്‍ 2, ഒഴൂര്‍ 2, പാലക്കാട് 1, പാലപ്പെട്ടി 1, പള്ളിക്കല്‍ 8, പള്ളിക്കര 3, പള്ളിക്കുത്ത് 1, പാലൂര്‍ 1, പാണ്ടിക്കാട് 6, പരപ്പനങ്ങാടി 30, പറപ്പൂര്‍ 2, പരവക്കല്‍ 1, പത്തിരിയാല്‍ 1, പഴമളൂര്‍ 1, പേങ്ങാട് 1, പെരകമണ്ണ 3, പെരിന്തല്‍മണ്ണ 41, പെരിയമണ്ണ 2, പെരുമണ്ണ 1, പെരുമ്പടപ്പ് 6, പെരുവള്ളൂര്‍ 6, പൊന്മള 3, പൊന്മുണ്ടം 7, പൊന്നാനി 17, പൂക്കോട്ടൂര്‍ 11, പൊത്തന്നൂര്‍ 2, പോത്തുകല്ല് 3, പുലാമന്തോള്‍ 3, പുളിക്കല്‍ 3, പുല്‍പ്പറ്റ 6, പുറത്തൂര്‍ 1, പുത്തനത്താണി 1, പുതുക്കോട് 1, പുതുപ്പറമ്പ് 1, പുഴക്കാട്ടിരി 16, രണ്ടത്താണി 1, ഷൊര്‍ണ്ണൂര്‍ 1, താനൂര്‍ 28, താനാളൂര്‍ 4, തലക്കാട് 7, തലപ്പാറ 2, തൃക്കുളം 1, തവനൂര്‍ 1, താഴേക്കോട് 3, തേഞ്ഞിപ്പലം 8, തെന്നല 8, തെയ്യാല 1, തിക്കയില്‍ 1, തിരുന്നാവായ 5, തിരൂരങ്ങാടി 8, തിരുവാലി 1, തോട്ടശേരി 1, തൃക്കലങ്കോട് 2, തൃപ്രങ്ങോട് 1, തുവ്വൂര്‍ 1, തിരൂര്‍ 16, _ വളപ്പില്‍ 1, വളപുരം 1, വളവന്നൂര്‍ 6, വാളയം 1, വലിയപറമ്പ് 1, വള്ളിക്കുന്ന് 10, വട്ടംകുളം 8, വാഴയൂര്‍ 2, വഴിക്കടവ് 2, വെളിയങ്കോട് 2, വെള്ളില 1, വെളിമുക്ക് 1, വേങ്ങര 8, വെന്നിയൂര്‍ 1, വെട്ടം 10, വെട്ടത്തൂര്‍ 2, വണ്ടൂര്‍ 4, സ്ഥലം ലഭ്യമല്ലാത്തവര്‍ 46,


*ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍:*

      ആലിപ്പമ്പ് - 02, അങ്ങാടിപ്പുറം-01, ചെമ്പത്തറ-01, എടപ്പാള്‍-02, എടവണ്ണ-02, എറഞ്ഞിലം-01, കാലടി-02, കോട്ടക്കല്‍-04, കുറ്റിപ്പുറം-01, മലപ്പുറം-01, മമ്പാട്-03, മൂത്തേടം-01, നെടിയിരുപ്പ്-01, നിറമരുതൂര്‍-01, ഒഴൂര്‍-02 പാണ്ടിക്കാട്-01, പരപ്പങ്ങാടി-01, പെരിന്തല്‍മണ്ണ-01, പെരിയമണ്ണ്-01, പെരുവള്ളൂര്‍-01, താനൂര്‍-01, തേഞ്ഞിപ്പലം-02, തിരുവാലി-01, തിരൂര്‍-04, വളവന്നൂര്‍-01, വള്ളിക്കുന്ന്-01, വട്ടംകുളം-01,


*രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍:*

        വൈദ്യരങ്ങാടി -01, പൂക്കോട്ടൂര്‍ -01, എടവണ്ണ -01, അങ്ങാടിപ്പുറം -01, ആലംകോട്-01.


*ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍:*

          തിരൂര്‍ -01, പുതുക്കോട് -01, വേങ്ങര -01, ചുങ്കത്തറ -01, ചെറുമുക്ക് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ -01.


*വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍:*

          അനന്താവൂര്‍ -01, എടവണ്ണ -02, കരുവാരക്കുണ്ട് -01, കൊണ്ടോട്ടി -01, കീഴാറ്റൂര്‍ -01, കോഴിക്കോട് -01, മലപ്പുറം -01, മാറഞ്ചേരി 01, പരപ്പങ്ങാടി - 02, പെരിന്തല്‍മണ്ണ -01, പോത്തുകല്‍ -03, താനൂര്‍ -01, വെളിയംകോട് -02.