20 April 2024 Saturday

സംസ്ഥാന ഹജ്ജ്കമ്മറ്റിപുനഃസംഘടിപ്പിച്ചു നാലാം തവണയും ഹജ്ജ്കമ്മറ്റി മെമ്പറായി മുഹമ്മദ് കാസിം കോയ

ckmnews

സംസ്ഥാന ഹജ്ജ്കമ്മറ്റിപുനഃസംഘടിപ്പിച്ചു

നാലാം തവണയും ഹജ്ജ്കമ്മറ്റി മെമ്പറായി മുഹമ്മദ് കാസിം കോയ


പൊന്നാനി:സംസ്ഥാന ഹജ്ജ് കമ്മറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.പൊന്നാനിയില്‍നിന്നും മുന്‍ എസ് വൈ എസ് ജില്ലാഉപാധ്യക്ഷനും  എസ് എം എ ജില്ല ഫിനാന്‍സ്  സെക്രട്ടറിയും പൊന്നാനിയിലെ സാമൂഹിക പ്രവര്‍ത്തകനുമായ കെ എം മുഹമ്മദ് കാസിം കോയ യെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.നാലാം തവണയാണ്  ഇദ്ദേഹത്തെ തിരഞ്ഞടുക്കപെടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഹജ്ജ് കമ്മറ്റിയിലേക്ക് നാലാം തവണയും തിരഞ്ഞെടുക്കപെടുന്നത്.പൊന്നാനിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജ്ജീവ സാന്നിദ്ധ്യവും,സിയാറത്ത് ജുമാമസ്ജിദ്,മുഹ്യിദ്ധീന്‍,ചന്തപ്പടി തുടങ്ങിയ ജുമാമസ്ജിദിന്‍റയും ജനറല്‍ സെക്രട്ടറിയുമായുമാണ് കുട്ട്യാമാക്കാനകത്ത്  മുഹമ്മദ് കാസിം കോയ