08 May 2024 Wednesday

പൊന്നാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ:നിവേദിത സുബ്രമണ്യന്‍ മലപ്പുറത്ത് ഡോ. അബ്ദുള്‍ സലാം

ckmnews



പൊന്നാനി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ:നിവേദിത സുബ്രമണ്യന്‍ മല്‍സരിക്കും.മലപ്പുറം മണ്ഡലത്തില്‍ ഡോ.അബ്ദുള്‍ സലാം മല്‍സരിക്കും