26 April 2024 Friday

പൂത്തുലഞ്ഞതങ്ങനെ വാടാതെ നിക്കട്ടെ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ടട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും

ckmnews

പൂത്തുലഞ്ഞതങ്ങനെ വാടാതെ നിക്കട്ടെ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ടട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും


പൊന്നാനി:പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെവി നദീറിന്റെ പൂത്തുലഞ്ഞതങ്ങനെ വാടാതെ നിക്കട്ടെ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും.നവംബര്‍ 11ന് ബുധനാഴ്ച വൈകിയിട്ട്   8.30ന് ഹാള്‍ 6ല്‍ K24 സ്റ്റാളില്‍ നടക്കുന്ന സലീം അയ്യനത്താണ് പ്രകാശനം  നിര്‍വഹിക്കുക.ഷാജിഹനീഫ് പുസ്തകം സ്വീകരിക്കും.ഹാറൂര്‍ കക്കാട് പുസ്തകം പരിചയപ്പെടുത്തും.