20 April 2024 Saturday

പൊന്നാനി ഖാളി(താനൂർ.പുത്തൻമാളി യേ ക്കൽ ആറ്റകോയ തങ്ങളുടെ മകൻ പുത്തൻ മാളിയേക്കൽ മുത്തുകോയ തങ്ങൾ നിര്യാതനായി

ckmnews

പൊന്നാനി ഖാളി(താനൂർ.പുത്തൻമാളി യേ ക്കൽ ആറ്റകോയ തങ്ങളുടെ മകൻ പുത്തൻ മാളിയേക്കൽ മുത്തുകോയ തങ്ങൾ നിര്യാതനായി 


പൊന്നാനി ഖാളി(താനൂർ.പുത്തൻമാളി യേ ക്കൽ ആറ്റകോയ തങ്ങളുടെ മകൻ പുത്തൻ മാളിയേക്കൽ മുത്തുകോയ തങ്ങൾ ( കൊക്കൂർ മുത്തുകോയ )കൊടക്കാട് വട്ടംകുളം .ഭാര്യമാർ : ഖദീ. ആമിന.മക്കൾ : സയ്യിദ് മുഹളാർ കോയ തങ്ങൾ,സയ്യിദ് ഇസ്മായീൽ തങ്ങൾ ,സയ്യിദത്ത് ഷരീഫ ബീവി മരുമക്കൾ : സയ്യിദ് ഹുസൈൻ തങ്ങൾ, സാജിത  പേരകുട്ടികൾ : സയ്യിദത്ത് ജുവൈരിയ ബീവി, സയ്യിദ് മുഹ്സിൻ തങ്ങൾ, സയ്യിദ് മിൻ ഹാജ് തങ്ങൾ