19 April 2024 Friday

പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംരംഭകത്വ ബോധവൽകരണ വെബിനാർ നാളെ പൊന്നാനിയില്‍ നടക്കും

ckmnews

പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംരംഭകത്വ ബോധവൽകരണ വെബിനാർ നാളെ പൊന്നാനിയില്‍ നടക്കും


പൊന്നാനി:പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംരംഭകത്വ ബോധവൽകരണ വെബിനാർ നാളെ നടക്കും.ബുധനാഴ്ച ഉച്ചക്ക് 2.30ന് ഓണ്‍ലൈനായി നടത്തുന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു ഉദ്ഘാടനം ചെയ്യും.ഉപജില്ല വ്യവസായ ഓഫീസര്‍ പിസി വിനോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെഎസ്എസ്ഐഎ പൊന്നാനി താലൂക്ക് പ്രസിഡന്റ് ഗണേഷന്‍ മുഖ്യതിഥിയായി പങ്കെടുക്കും.സംരംഭകത്വം-എങ്ങനെ മുന്നേറാം  വിശയത്തില്‍ ലോറന്‍സ് മാത്യു ക്ളാസെടുക്കും.പൊന്നാനി വ്യവസായ വികസന ഓഫീസര്‍ മുഹമ്മദ് ഫവാസ്,പെരുമ്പടപ്പ് വ്യവസായ വികസന ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ മോഡറേറ്റര്‍മാരായും ചടങ്ങില്‍ പങ്കെടുക്കും.


SEPTEMBER 01 , 2021 , 2.30 PM


Registration form for Programme -


https://docs.google.com/forms/d/e/1FAIpQLScxpDcJ8m0_6L2BepR5VPKk_-a8o2AQ_w0hw1nLluAGUPYG7w/viewform?usp=sf_link


Link for Google meet -


meet.google.com/jhc-wsfc-xot