08 December 2022 Thursday

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ആയി കല്ലാട്ടേല്‍ ഷംസുവിനെ നോമിനേറ്റ് ചെയ്തു

ckmnews

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ആയി കല്ലാട്ടേല്‍ ഷംസുവിനെ നോമിനേറ്റ് ചെയ്തു


പൊന്നാനി:പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ്  കൺവീനറായി കല്ലാട്ടേൽ ഷംസു  വിനെ സംസ്ഥാന യു. ഡി. എഫ് കൺവീനർ എം. എം. ഹസ്സൻ നോമിനേറ്റ് ചെയ്തു.വെളിയംകോട്  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്,വെളിയംകോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി  പ്രസിഡണ്ട് എന്നീ നിലയിൽ പ്രവർത്തിച്ചു വരികയാണ് ഷംസു.

ckmnews