Ponnani
പൊന്നാനി കർമ്മറോഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു
പൊന്നാനി കർമ്മറോഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു
പൊന്നാനി:കാത്തിരിപ്പിനൊടുവിൽ നവീരണ പ്രവൃത്തികൾ പൂർത്തിയാക്കിയ കർമ്മറോഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു