01 December 2023 Friday

പൊന്നാനി താലൂക്ക് എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായി അടാട്ട് വാസുദേവനെയും ഹുറൈർ കൊടക്കാട്ടിനേയും തിരഞ്ഞെടുത്തു.

ckmnews

പൊന്നാനി താലൂക്ക് എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായി അടാട്ട് വാസുദേവനെയും ഹുറൈർ കൊടക്കാട്ടിനേയും തിരഞ്ഞെടുത്തു.

ചങ്ങരംകുളം:പൊന്നാനി താലൂക്ക് എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡണ്ടായി അടാട്ട് വാസുദേവനേയും വൈസ് പ്രസിഡണ്ടായി ഹുറൈർ കൊടക്കാട്ടിനേയും തിരഞ്ഞെടുത്തു.ബാബുരാജേന്ദ്രൻ സി.പ്രണവം പ്രസാദ്,സത്യനാരായണൻ.പി.എം.മധുസൂധനൻ .കെ.വി., ആയിഷാബി. കെ.വി., കല.കെ.വി.രാജലക്ഷ്മി.സി.എന്നിവർ ഡയറക്ടർമാരായും തിരഞ്ഞടുക്കപ്പെട്ടു.