19 April 2024 Friday

പൊന്നാനി നിളയോര ടൂറിസ്റ്റ് പാതയും പൊന്നാനി ഹാർബർ പാലവും ഇന്ന് ഉദ്ഘാടനം ചെയ്യും

ckmnews

പൊന്നാനി നിളയോര ടൂറിസ്റ്റ് പാതയും പൊന്നാനി ഹാർബർ പാലവും ഇന്ന് ഉദ്ഘാടനം ചെയ്യും


പൊന്നാനി നിളയോര ടൂറിസ്റ്റ് പാതയും അതിനോടനുബന്ധിച്ചുള്ള പൊന്നാനി ഹാർബർ പാലവും ഇന്ന് വൈകിയിട്ട് ഉദ്ഘാടനം ചെയ്യും.വൈകീട്ട് 4 മണിക്ക് ഈശ്വരമംഗലം കടവത്ത് നിന്ന് മന്ത്രി മുഹമ്മദ് റിയാസ് നിളയോര ടൂറിസ്റ്റ് പാത ഉൽഘാടനം ചെയ്യും.തുടർന്ന് തുറന്ന ജീപ്പിൽ നിളയോരപാതയിലൂടെ ചാണാ റോഡ് സംഗമിക്കുന്ന ഭാഗത്ത് എത്തും.തുടർന്ന് ഘോഷയാത്രയുടെ കൂടെ പാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.ഈശ്വരമംഗലം കടവത്ത് നിന്ന് മന്ത്രിയുടെ വാഹനത്തിന് പുറകിലായി ബൈക്ക് റാലിയും ഉണ്ടായിരിക്കും