20 April 2024 Saturday

രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തിലേക്ക്

ckmnews

രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തിലേക്ക്

 

പൊന്നാനി:എം ടി എം കോളേജിന്റെ പബ്ലിക്

ലൈബ്രറ റി ഉദ്ഘാടനത്തിനോട

 നുബന്ധിച്ചു പ്രശസ്ത കവി യും മൈത്രീ വായനശാല രക്ഷാധികാരിയുമായ രൂദ്രൻവാരിയത്തിന്റെകവിതകൾ എം ടി  എം കോളേജ്

പ്രസിദ്ധികരിക്കാൻ തീരുമാനിച്ചു.യോഗത്തിൽ ഡോ. അബ്ദുൾ അസീസ് . ഫൈസൽ ബാവ, ത്രിവിക്രമൻ നമ്പൂതിരിപ്പാട്, മുഹമ്മദ് കുട്ടി മഠയപ്പറമ്പിൽ . കരീം ഇല്ലത്തേൽ, സലാം മലയം

കുളം, രുദ്രൻ  വാരിയത്ത് എന്നി

വർ പങ്കെടുത്തു