28 March 2024 Thursday

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

ckmnews

പൊന്നാനിയിൽ  നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു


പൊന്നാനിയിൽ  നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു.തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് ഹാരിസ്(21)ആണ് മരിച്ചത്.പൊന്നാനി കർമ്മ റോഡിനടുത്ത് ചമ്രവട്ടം കടവിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.ഹാരിസിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു