26 April 2024 Friday

കോവിഡ് 19:പൊന്നാനി പടിഞ്ഞാറെക്കര ജങ്കാര്‍ സര്‍വീസ് താല്‍കാലികമായി നിര്‍ത്തി

ckmnews

പൊന്നാനി: കൊറോണ വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊന്നാനി - പടിഞ്ഞാറെക്കര   ജങ്കാർ സർവ്വീസ് ഇന്ന ഉച്ചക്ക് 2 മണി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു