Ponnani
പാണക്കാടെത്തി ഹൈദറലി തങ്ങളുടെ അനുഗ്രഹം വാങ്ങി എഎം രോഹിത്ത്

പാണക്കാടെത്തി ഹൈദറലി തങ്ങളുടെ അനുഗ്രഹം വാങ്ങി എഎം രോഹിത്ത്
പൊന്നാനി:പാണക്കാടെത്തി ഹൈദറലി തങ്ങളുടെ അനുഗ്രഹം വാങ്ങി എഎം രോഹിത്ത് പ്രചരണരംഗത്ത് സജീവമാകുന്നു.ഇന്ന് മുതല്‍ പ്രചരണരംഗത്ത് കൂടുതല്‍ സജീവമാകാനാണ് തീരുമാനം.സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതോടെ വരും ദിവസങ്ങളില്‍ മുഴുവന്‍ സമയവും രോഹിത്തിന് പ്രചരണരംഗത്ത് തുടരേണ്ടി വരും.ഞായറാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ഉടനെ തന്നെ അദ്ധേഹം പാണക്കാട് എത്തി മുസ്ലിം ലീഗ്അധ്യക്ഷന്‍ കൂടിയായ ഹൈദറലി തങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു.പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു