25 April 2024 Thursday

ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക് , പി.ജയരാജൻ ഖാദി ബോർഡിലേക്കും ; സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി

ckmnews

ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക്  , പി.ജയരാജൻ ഖാദി ബോർഡിലേക്കും ; സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി


രുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സിപിഎം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും ശോഭന ജോർജിനെ ഔഷധി ചെയർപഴ്സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. സിപിഎംവിട്ടു കോൺഗ്രസിലേക്കു മടങ്ങിയ ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർ‌ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.