09 December 2022 Friday

പ്രിയങ്കയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു

ckmnews

പ്രിയങ്കയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു


പൊന്നാനി:പ്രിയങ്കാ ഗാന്ധിയെ യു.പി.പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊന്നാനി ചമ്രവട്ടം ജങ്ക്ഷനിൽ നടന്ന കോൺഗ്രസ് പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. 

എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. 

ഉണ്ണികൃഷ്ണൻ പൊന്നാനി, എ.പവിത്രകുമാർ, എൻ.പി.നബീൽ , പ്രദീപ് കാട്ടിലായിൽ,എ.ജയപ്രകാശ്, യു.മുഹമ്മത് കുട്ടി, സി.ജാഫർ എന്നിവർ പ്രസംഗിച്ചു.

ckmnews