08 May 2024 Wednesday

ദേശീയ പാതയിൽ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പാലപ്പെട്ടി സ്വദേശി മരിച്ചു

ckmnews

ദേശീയ പാതയിൽ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പാലപ്പെട്ടി സ്വദേശി മരിച്ചു


പൊന്നാനി :ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് സെന്ററിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു.പാലപ്പെട്ടി തട്ടുപറമ്പ് സ്വദേശിയും,കോൺഗ്രസ്‌ പ്രവർത്തകനുമായ തോപ്പിൽ മു‌നാസ് ആണ് മരിച്ചത്.പരിക്കേറ്റ മുനാസിനെ ചാവക്കാട്  ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തൃശ്ശൂരിലെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രാക്ഷിക്കാനായില്ല.