29 March 2024 Friday

സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022:ലോഗോ പ്രകാശനം ചെയ്തു

ckmnews

സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022:ലോഗോ പ്രകാശനം ചെയ്തു


ദുബൈ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 ലോഗോ പ്രകാശനം ദുബൈ ഫോറം ഗ്രൂപ്പ്‌ ഓഫിസിൽ ഫോറം ഗ്രൂപ്പ്‌ എം ഡി സിദ്ധീഖ് ടി വി നിർവ്വഹിച്ചു.ഫോറം ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ത്വൽഹത്ത്, PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ,  ഷബീർ ഈശ്വരമംഗലം, ആഷിക് സി എന്നിവർ സന്നിഹിതരായിരുന്നു.ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്