25 April 2024 Thursday

തിരൂർ പൊന്നാനി പുഴയിൽ തോണിമറിഞ്ഞ് യുവാവ് മരിച്ചു

ckmnews

തിരൂർ പൊന്നാനി പുഴയിൽ  തോണിമറിഞ്ഞ് യുവാവ് മരിച്ചു


പൊന്നാനി:തിരൂർ പൊന്നാനി പുഴയിൽ  തോണിമറിഞ്ഞ് യുവാവ് മരിച്ചു.പുറത്തൂർ മുട്ടനൂർ സ്വദേശി ഷക്കീൽ (27)ആണ് മരിച്ചത്.തിരൂർ മംഗലം പെരുന്തിരുത്തി തെക്കെകടവിൽ ഉച്ചക്ക് ഒരു മണിയോടെയാണ് തോണി മറിഞ്ഞാണ് അപകടം