Ponnani
പൊന്നാനി ചമ്രവട്ടത്ത് പുറങ്ങ് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി

പൊന്നാനി :പൊന്നാനി ചമ്രവട്ടം ജഗ്ഷനില്‍ അഹല്ല്യ കണ്ണാശുപത്രിക്ക് സമീപം പുറങ്ങ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.പുറങ്ങ് മാരാമുറ്റം നടുവിലെ വീട്ടില്‍ ശ്രീധരന്റെ മകന്‍ ബാബു (45) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.