29 March 2024 Friday

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന CFLTC യിലേക്ക് വ്യാപാരി വ്യവസായി സമിതി മാസ്ക് നല്‍കി

ckmnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന CFLTC യിലേക്ക് വ്യാപാരി വ്യവസായി സമിതി മാസ്ക് നല്‍കി


പൊന്നാനി:പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന CFLTC യിലേക്കുള്ളമാസ്ക് വ്യാപാരി വ്യവസായിസമിതി ബ്ലോക്ക് പഞ്ചായത്തിന് കൈമാറി

ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഏറ്റുവാങ്ങി.ആരോഗ്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എന്‍ ആര്‍ അനീഷ്

സമിതി ഏരിയാ പ്രസിഡൻ്റ് എംകെ ഹമീദ് സെക്രട്ടറി.പിപുരുഷോത്തമൻ

സമിതിയൂത്ത് വിംഗ് പ്രവത്തകരായ ഉമ്മർചങ്ങരംകുളം ഷാഫി പള്ളിക്കര റൗഫ് ചങ്ങരംകുളം  സന്തോഷ്ചങ്ങരംകുളം എന്നിവർ സംബന്ധിച്ചു