29 March 2024 Friday

പൊന്നാനി ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

ckmnews

പൊന്നാനി ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു


പൊന്നാനി:ഹാർബറിൽ കാലപ്പഴക്കത്തെ തുടർന്ന് പൊളിക്കുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു.കാലത്ത് 10.30 ഓടെയാണ് സംഭവം.പൊന്നാനിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു