28 March 2024 Thursday

പൊന്നാനിയിൽ നിന്നും കെഎസ്ആർടിസി ബസ്‌ സർവീസ് നാളെ മുതൽ ആരംഭിക്കും

ckmnews

പൊന്നാനിയിൽ നിന്നും കെഎസ്ആർടിസി ബസ്‌ സർവീസ് നാളെ മുതൽ ആരംഭിക്കും



നാളെ (ജൂൺ 14) തിങ്കളാഴ്ച മുതൽ 

പൊന്നാനി - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സർവീസ് നടത്തുന്നു. 

നാളെ രാവിലെ 05:40 പൊന്നാനിയിൽ നിന്നും പുറപ്പെടും. തിരിച്ചു തിരുവനന്തപുരത്ത് നിന്നും അതേബസ് രാത്രി 09:30 പുറപ്പെടും.

എടപ്പാൾ, തൃശ്ശൂർ, എറണാകുളം , ആലപ്പുഴ , കൊല്ലം  വഴിയാണ് യാത്ര. 

ഈ ബസിൽ സീറ്റ് ബുക്ക് ചെയ്യാൻ -  online.keralartc.com ,

Ente Ksrtc app in play store