08 May 2024 Wednesday

പൊന്നാനി താലൂക്കിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

ckmnews



 ചങ്ങരംകുളം :പൊന്നാനി താലൂക്കിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ബസ്ജീവനക്കാരനെതിരെ പോക്സോ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ പണിമുടക്കുന്നത്എടപ്പാൾ, ചങ്ങരംകുളം, പുത്തൻപള്ളി, പൊന്നാനി, ഉപ്പുങ്ങൽകടവ് എന്നീ റൂട്ടുകളിലെ സ്വകാര്യ ബസ് സർവ്വീസുകൾ നിർത്തിവെച്ചു