09 December 2022 Friday

തിരഞ്ഞെടുപ്പ് ചിത്രങ്ങളെ പ്രമേയമാക്കി ഫോട്ടോ പ്രദര്‍ശനം മാർച്ച്‌ 13,14 തിയ്യതികളിലായി പൊന്നാനിയില്‍ നടക്കും

ckmnews

തിരഞ്ഞെടുപ്പ് ചിത്രങ്ങളെ പ്രമേയമാക്കി ഫോട്ടോ പ്രദര്‍ശനം മാർച്ച്‌ 13,14 തിയ്യതികളിലായി പൊന്നാനിയില്‍ നടക്കും


പൊന്നാനി:തിരഞ്ഞെടുപ്പ് ചിത്രങ്ങളെ പ്രമേയമാക്കി ഫോട്ടോ പ്രദര്‍ശനം പൊന്നാനിയില്‍ നടക്കും.ടീം "tyndis" ഉം "പൊന്നാനി വെൽഫയർ കമ്മിറ്റിയും" (P.W.C UAE) സംയുകതമായാണ്

ഈ വരുന്ന മാർച്ച്‌ 13,14 തിയ്യതികളില്‍ പൊന്നാനി ഹാർബർ റോഡിൽ വെച്ച്

( guthaam /പാണ്ടികശാല )

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെടുത്ത 

ചിത്രങ്ങളെ പ്രമേയയാക്കി "policlicks " എന്ന പേരിൽ

ഫോട്ടോ പ്രദർശനം ഒരുക്കുന്നത്.13ന് ശനിയാഴ്ച  10 മണിയ്ക്ക് പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവാദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിക്കും.പരിപാടിയോടനുബന്ധിച്ച്

14ന്  ഞായറാഴ്ച വൈകീട്ട്  5 മണിയ്ക് പൊന്നാനിയുടെ പാരമ്പര്യ കലാ രൂപങ്ങളിൽ ഒന്നായ മൗത്തളയും  തുടർന്ന് ഗസൽ സന്ധ്യയും ഒരുക്കുന്നുണ്ട്

ckmnews