18 April 2024 Thursday

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു,കര്‍ശന നിയന്ത്രണങ്ങളോടെ പ്രദേശത്ത് കണ്ടന്‍മെന്റ് സോണ്‍ തുടരും

ckmnews



പൊന്നാനി:കഴിഞ്ഞ 10 ദിവസമായി പൊന്നാനി നഗരസഭയിലും പാലപ്പെട്ടി വെളിയംകോട് തീരദേശ മേഖലയിലും തുടരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു.കര്‍ശന നിയന്ത്രണങ്ങളോടെ പ്രദേശത്ത് കണ്ടന്‍മെന്റ് സോണ്‍ തുടരും