28 March 2024 Thursday

പുതു പൊന്നാനി സ്വദേശി ഷാര്‍ജയിൽ ഹൃദയാഘാതത്തെ തുടർന്നെ മരിച്ചു

ckmnews

പുതു പൊന്നാനി സ്വദേശി ഷാര്‍ജയിൽ ഹൃദയാഘാതത്തെ തുടർന്നെ മരിച്ചു


ഷാര്‍ജ: മുവൈലിയ ഏരിയയിൽ ജോലി ചെയ്ത് വരികയായിരുന്ന പുതു പൊന്നാനി നാലാം കല്ല് സ്വദേശി മാളിയേക്കൽ ഉമർ മകൻ ഷബീർ (47 വയസ്സ്) താമസ സ്ഥലത്ത് വെച്ച് ഹൃദയഘാതമൂലം മരിച്ചു. പതിനഞ്ച് വർഷമായി യു.എ.ഇ യിൽ പ്രവാസിയാണ്. പ്രവാസി എഴുത്തുകാരൻ സാലിഹ് മാളിയേക്കൽ സഹോദരനാണ്.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അൽ ഐൻ പ്രസിഡണ്ട് ജിഷാർ സഹോദരി ഭർത്താവാണ്.ഭാര്യ : ഹാജറ

മക്കൾ :ജുഹൈന,സിനാൻ,

അദ്നാൻ (വിദ്യാർത്ഥികൾ)

റൈഹാനത്ത് . ഷാര്‍ജ അൽ ഖാസിമി ആശുപത്രിയിലുളള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുളള നടപടി ക്രമങ്ങളിലാണ്.