26 April 2024 Friday

സ്വർണ്ണവും പണവും രേഖകളുമടങ്ങിയ പേർസ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി.

ckmnews

സ്വർണ്ണവും പണവും രേഖകളുമടങ്ങിയ പേർസ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി.


എടപ്പാൾ :സ്വർണ്ണവും പണവും രേഖകളുമടങ്ങിയ പേർസ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി. ഡ്രൈവറായ പൊറൂക്കര സ്വദേശി പ്രജീഷിനാണ് തന്റെ വാഹനം നിർത്തി കടയിലേക്ക് പോകുന്നതിനിടയിൽ എടപ്പാൾ പൊന്നാനി റോഡിലെ നടപ്പാതയിൽ നിന്നും പേഴ്സ് കളഞ് കിട്ടിയത്. പേഴ്സ് പരിശോധിച്ചപ്പോൾ ലഭിച്ച നമ്പറിലും പോലീസിനെയും വിവരം ധരിപ്പിച്ചു.തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മംഗലം സ്വദേശിയായ ഉടമസ്ഥന് പൊന്നാനി

എൻ.സി.വി ചാനല്‍  ഓഫീസില്‍  വെച്ചാണ് പെഴ്സ് കൈമാറിയത്