09 December 2022 Friday

തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി എഎം രോഹിത്ത്

ckmnews

തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി എഎം രോഹിത്ത്


പൊന്നാനി:തിരഞ്ഞെടുപ്പ് പ്രചരണരംഗം ചൂടേറിയതോടെ പ്രചരണരംഗത്ത് സജീവമാവുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത്.ചമ്രവട്ടം ജംഗ്ഷനില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത രോഹിത്ത് പെരുമ്പടപ്പ് ആയിരൂർ മേഖലയിലെ വീടുകളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു.ഞായറാഴ്ച പൊന്നാനി ചാണ റോഡിലും,തിങ്കളാഴ്ച ചങ്ങരംകുളം മറൂഷ് ഹോട്ടലിന് മുന്‍വശത്തും കണ്‍വെന്‍ഷന്‍ നടക്കും.

ckmnews