08 May 2024 Wednesday

പൊന്നാനി മണ്ഡലം സിപിഐ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

പൊന്നാനി മണ്ഡലം സിപിഐ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


പൊന്നാനി:ആഗസ്റ്റ് 13,14 തിയ്യതികളിൽ പൊന്നാനിയിൽ നടക്കുന്ന സിപിഐ പൊന്നാനി മണ്ഡലം സമ്മേളത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ.പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു.പി. പ്രകാശൻ സ്വാഗതം പറഞ്ഞു