08 May 2024 Wednesday

മികച്ച ക്രിമിനൽ കോടതി ജൂനിയർ സൂപ്രണ്ടിനുള്ള പുരസ്കാരം നേടി രാജേഷ്

ckmnews

മികച്ച ക്രിമിനൽ കോടതി ജൂനിയർ സൂപ്രണ്ടിനുള്ള പുരസ്കാരം നേടി രാജേഷ്


പൊന്നാനി:കേരള ഹൈക്കോടതി ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിലെ മികച്ച ക്രിമിനൽ കോടതി ജൂനിയർ സൂപ്രണ്ടിനുള്ള പുരസ്കാരത്തിന് പൊന്നാനി ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലെ വെങ്ങാലിൽ

രാജേഷ് അർഹനായി.എ. വി. ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയായ എം.സി. രജനിയാണ് ഭാര്യ