29 March 2024 Friday

പൊന്നാനി ഉപജില്ലാ കലോത്സവം സമാപിച്ചു:കലാകിരീടം എം.ഇ.എസ്.ന്

ckmnews

പൊന്നാനി ഉപജില്ലാ കലോത്സവം സമാപിച്ചു:കലാകിരീടം എം.ഇ.എസ്.ന്


പൊന്നാനി :15 മുതൽ 18 വരെ നടന്ന പൊന്നാനി സബ് ജില്ലാ  യുവജനോത്സവം സമാപിച്ചു.പൊന്നാനി എം. ഇ.എസ്. ഹയർ സെക്കണ്ടറി വിഭാഗം ചാമ്പ്യൻമാരായി.58 ഇനങ്ങളിലായി 213 പോയന്റ് കരസ്ഥമാക്കിയാണ് ചാമ്പ്യൻ പട്ടം പിടിച്ചെടുത്തത്.എ.വി.എച്ച്.എസ്.എസ്,പൊന്നാനി,  .ജി.എച്ച്.എസ്.എസ്. മാറഞ്ചേരി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.